ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ രാമസിംഹന്‍ ബലിദാന സ്മൃതി ദിനാചരണം നടത്തി. മരങ്ങാട്ടുപള്ളി - ഉഴവൂര്‍ പഞ്ചായത്തുകളില്‍ താലൂക്ക് ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍, സെക്രട്ടറി സിജി പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടന്നു.ഹിന്ദു ഐക്യവേദി ഭാരവാഹികളായ എ.കെ അജി, അനീഷ്‌കുമാര്‍, വിജയന്‍, സനല്‍, ഹരികുമാര്‍, അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments