Breaking...

9/recent/ticker-posts

Header Ads Widget

വിദേശമദ്യ ചില്ലറ വില്‍പ്പന ശാലകള്‍ മാറ്റി സ്ഥാപിക്കും



കോട്ടയം ജില്ലയില്‍ 9 വിദേശമദ്യ ചില്ലറ വില്‍പ്പന ശാലകള്‍ മാറ്റി സ്ഥാപിക്കും. ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും, മഴ നനയാതെ ക്യൂ നില്‍ക്കാനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും എക്‌സൈസ് വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.




Post a Comment

0 Comments