Breaking...

9/recent/ticker-posts

Header Ads Widget

കൈപ്പുഴയില്‍ ഭിന്നശേഷി സൗഹൃദ അംഗന്‍വാടി ഒരുങ്ങുന്നു.


നീണ്ടൂര്‍ പഞ്ചായത്തിലെ കൈപ്പുഴയില്‍ ഭിന്നശേഷി സൗഹൃദ അംഗന്‍വാടി ഒരുങ്ങുന്നു. 13-ാം വാര്‍ഡില്‍ ഭിന്നശേഷി സൗഹൃദ അംഗന്‍വാടി നിര്‍മ്മാണത്തിനായി വലിയപുരയ്ക്കല്‍ തോമസ് മാത്യു 4 സെന്റ് സ്ഥലം സൗജന്യമായി നല്‍കി.




Post a Comment

0 Comments