Breaking...

9/recent/ticker-posts

Header Ads Widget

പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളിന്റെ ഭാഗമായി എട്ടുനോമ്പാചരണത്തിനും നൊവേന തിരുനാളിനും തുടക്കമാകുന്നു.


പ്രശസ്ത മരിയന്‍ തീര്‍ഥാടനകേന്ദ്രമായ പാലാ ളാലം പഴയ പള്ളി പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളിന്റെ ഭാഗമായി എട്ടുനോമ്പാചരണത്തിനും നൊവേന തിരുനാളിനും തുടക്കമാകുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ്  തിരുനാളാഘോഷം.




Post a Comment

0 Comments