Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ് വ്യാപനം തടയാന്‍ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പ്


കോവിഡ് വ്യാപനം കോട്ടയം ജില്ലയില്‍ രൂക്ഷമായി തുടരുന്നതിനിടെ മൂന്നാം തരംഗം നേരിടാന്‍ ആരോഗ്യ വകുപ്പ് ക്രമീകരണങ്ങള്‍ ശക്തമാക്കുന്നു. കോവിഡ് രോഗികള്‍ക്കായി ജില്ലയില്‍ ആകെ 6859 കിടക്കകള്‍ ആണ് സജ്ജമാക്കിയിട്ടുള്ളത്.



Post a Comment

0 Comments