Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു


സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. രാജ്യത്ത് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കണക്കുകളില്‍ 70 ശതമാനവും കേരളത്തില്‍ നിന്നായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓണക്കാലത്ത് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതോടെയാണ് കോവിഡ് നിരക്കുകള്‍ കുതിച്ചുയര്‍ന്നത്. ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂര്‍ണ്ണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്.




Post a Comment

0 Comments