അനുകൂലമായ സാഹചര്യമുണ്ടായിട്ടും കേരളമൊട്ടാകെ യുഡിഎഫിന് തകര്‍ച്ചയുണ്ടായ സാഹചര്യം ഓരോ ഘടക കക്ഷിയും വിശദമായി പരിശോധിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം മുന്നണി വിട്ടു പോയതു കൊണ്ടാണ് കോട്ടയം ജില്ലയില്‍ യുഡിഎഫിന് സീറ്റുകള്‍ കുറഞ്ഞതെന്ന വാദം ശരിയല്ല. എല്‍ഡിഎഫ് തരംഗമുണ്ടായതു കൊണ്ടാണ് ജോസ് വിഭാഗത്തിന് ചില സീറ്റുകള്‍ നേടാന്‍ കഴിഞ്ഞതെന്ന് എംഎല്‍എ പറഞ്ഞു.
0 Comments