ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ഗ്രീന്‍ യുവര്‍ ഹോമിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ചു o ചെടികള്‍ ശേഖരിച്ച് വിപണിയിലെത്തിക്കുന്നതിലൂടെ ലഭിക്കുന വരുമാനമാണ് സമൂഹ നന്‍മക്കായി ഇവര്‍ വിനിയോഗിക്കുന്നത്. പാലാ കേന്ദ്രികരിച്ചാണ് പ്രവര്‍ത്തനം
0 Comments