Breaking...

9/recent/ticker-posts

Header Ads Widget

ഹൈവേ പോലീസ് പ്രവര്‍ത്തനം പ്രതിസന്ധിയില്‍



പ്രധാന പാതകളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഓടിയെത്തിയിരുന്ന ഹൈവേ പോലീസും ഓടിത്തളരുകയാണ്. ജില്ലയിലെ 2 ഹൈവേ പോലീസ് വാഹനങ്ങളില്‍ ഒന്ന് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ധനം നിറയ്ക്കാനുള്ള ഫണ്ട് ലഭിക്കാത്തതും ഹൈവേ പോലീസിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയാണ്.




Post a Comment

0 Comments