കല്ലറ-മുണ്ടാര്‍-വാക്കേത്തറ റോഡ് നിര്‍മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി. 9 കിലോമീറ്ററോളം ദൂരംവരുന്ന റോഡ് തകര്‍ന്നതോടെ കാല്‍നടയാത്ര പോലും ദുസഹമായിരിക്കുകയാണ്. റോഡ് നിര്‍മാണ ജനകീയ സമിതി രൂപീകരിച്ചാണ് ഇത് സംബന്ധിച്ച പ്രതിഷേധ പരിപാടികള്‍ ഏകോപിപ്പിക്കുന്നത്.
0 Comments