കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച കരൂര്‍ പഞ്ചായത്തില്‍ പൊതുപരിപാടി സംഘടിപ്പിച്ച പഞ്ചായത്ത് പ്രസിഡന്റിനും കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് കരൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരൂര്‍ പഞ്ചായത്ത് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
0 Comments