കോവിഡ് നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ 16 പഞ്ചായത്തുകളിലും 6 നഗരസഭാ വാര്‍ഡുകളിലും അതീവ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഡബ്ല്യുഐപിആര്‍ 7ന് മുകളിലുള്ള പഞ്ചായത്തുകളിലും വാര്‍ഡുകളിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
0 Comments