Breaking...

9/recent/ticker-posts

Header Ads Widget

ഭക്തിയുടെ നിറവില്‍ ശ്രീകൃഷ്ണ ജയന്തിയാഘോഷം


ഭക്തിയുടെ നിറവില്‍ ശ്രീകൃഷ്ണ ജയന്തിയാഘോഷം. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഉണ്ണിക്കണ്ണന്‍മാരും ഗോപികമാരും വീടുകളിലിരുന്ന് ജയന്തിയാഘോഷത്തില്‍ പങ്കുചേര്‍ന്നു. കണ്ണനൂട്ട് , വൃക്ഷപൂജ, ഗോപൂജ, നദീപൂജ തുടങ്ങിയവയും ജയന്തിയാഘോഷങ്ങളോടനുബന്ധിച്ച് നടന്നു.




Post a Comment

0 Comments