ലയണ്‍സ് ഡിസ്ട്രിക്റ്റ് 318 ബി റാഫിളിന്റെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിന് വെന്റിലേറ്റര്‍ നല്‍കി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡിസ്ട്രിക്റ്റ ഗവര്‍ണര്‍ പ്രിന്‍സ് സ്‌കറിയ , മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ കെ.പി ജയകുമാറിന് വെന്റിലേറ്റര്‍ കൈമാറി. ഡോ.പി.ജി.ആര്‍ പിള്ള. കെ.ജെ തോമസ്, ഡോ. ബിനോ കോശി, എംപി രമേഷ്‌കുമാര്‍, ഡോ ആര്‍പി രണ്‍ചിന്‍, ഡോ ടോമിച്ചന്‍ ജോസഫ്, എംവി മധു, വി.എം മാത്യു, ഡോ പി കെ ബാലകൃഷ്ണന്‍, ജേക്കബ് പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments