എഴുത്ത് ലോട്ടറി നിരോധിക്കുക, കേരള ലോട്ടറി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ലോട്ടറി ഏജന്‍സി ആന്‍ഡ് സെല്ലേഴ്‌സ് യൂണിയന്‍ സിഐടിയു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു. സമരത്തില്‍ ഏരിയാ സെക്രട്ടറി ജി ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു സംസ്ഥാന വൈസ് പ്രസിഡന്റ് ടി എസ് നിസാര്‍ സമരം ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി ടി എസ് എന്‍ മുരളീധരന്‍, സജി, അനീഷ് എന്നിവര്‍ സംസാരിച്ചു.
0 Comments