ഏറ്റുമാനൂര്‍ നഗരസഭയിലെ 11, 12,13 വാര്‍ഡുകളില്‍പ്പെട്ടവര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് ഊറ്റക്കുഴ റോട്ടറി ക്ലബ്ബ് ഹാളില്‍ നടന്നു.മന്ത്രി വിഎന്‍ വാസവന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭയുടേയും മെഡി വിംഗ്‌സ് ജില്ലാ കമ്മറ്റിയുടേയും ആഭിമുഖ്യത്തില്‍ സ്മാര്‍ട് മെഡിപ്ലസ് ലാബോറട്ടറിയുടേയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. യോഗത്തില്‍ നഗരസഭാദ്ധ്യക്ഷ ലൗലി ജോര്‍ജ്ജ് അദ്ധ്യക്ഷയായിരുന്നു.
0 Comments