Breaking...

9/recent/ticker-posts

Header Ads Widget

കുഞ്ഞച്ചന്‍ തീര്‍ത്ഥാടന കേന്ദ്രമായ രാമപുരം ഫൊറോന ദേവാലയത്തിന്റെ പഴയ പള്ളിയുടെ ഒരു ഭാഗം മഴയത്ത് തകര്‍ന്നു വീണു.


കുഞ്ഞച്ചന്‍ തീര്‍ത്ഥാടന കേന്ദ്രമായ രാമപുരം  ഫൊറോന ദേവാലയത്തിന്റെ പഴയ പള്ളിയുടെ ഒരു ഭാഗം മഴയത്ത് തകര്‍ന്നു വീണു. പുതിയതായി പണികഴിപ്പിച്ചിട്ടുള്ള പുത്തന്‍ പള്ളിയോട് ചേര്‍ന്നു നില്‍ക്കുന്ന പഴയ പള്ളിയുടെ ഭാഗങ്ങളാണ് തകര്‍ന്നു വീണത്. തിങ്കളാഴ്ച രാവിലെ പള്ളിയില്‍ ഒരു വിവാഹ ചടങ്ങ് നടക്കുന്നതിനിടയിലാണ് വലിയ ശബ്ദത്തോടെ പഴയ പള്ളിയുടെ ഭാഗങ്ങള്‍ നിലംപൊത്തിയത്. ആര്‍ക്കും പരിക്കില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് തകര്‍ന്നു വീണ ഭാഗം. വിവാഹശേഷം നവദമ്പദികള്‍ ഈ ഭാഗത്തുകൂടി കടന്നു പോയ ഉടനെയാണ് വലിയ ശബ്ദത്തോടെ പഴയ കെട്ടിടം നിലം പൊത്തിയത്.




Post a Comment

0 Comments