തുടര്‍ച്ചയായി കടകള്‍ അടച്ചിടേണ്ടി വരുന്നതില്‍ വ്യാപാരികള്‍ പ്രതിഷേധത്തില്‍. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ബക്രീദിനു ശേഷം കടകള്‍ തുറക്കുന്നതില്‍ ഇളവു നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആഗസ്റ്റ് 9 മുതല്‍ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിപ്പിക്കുമെന് നിലപാടിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി.
0 Comments