Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം കടുവാക്കുളത്തിന് സമീപം ഇരട്ട സഹോദരങ്ങളെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


കോട്ടയം കടുവാക്കുളത്തിന് സമീപമാണ് ഇരട്ട സഹോദരങ്ങളെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുവാക്കുളം കൊച്ചുപറമ്പില്‍ നിസ്സാര്‍ഖാന്‍ (33) , നസീര്‍ഖാന്‍ (33) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഇവരെ കൂടാതെ അമ്മ മാത്രമാണ് വീട്ടിലുള്ളത്. രാവിലെ കാപ്പിയുമായി എത്തിയ അമ്മയാണ് ഇരുവരേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്ന് കരുതപ്പെടുന്നു.




Post a Comment

0 Comments