മുത്തോലി കൊഴുവനാല്‍ അകലക്കുന്നം പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുത്തോലിക്കടവില്‍ പുരോഗമിക്കുന്നു. 15…
Read moreപാലാ റോട്ടറി ക്ലബ്ബ് ന്റെ എന്റെ ഗ്രാമം പദ്ധതിക്ക് പാലാ മരിയസദനത്തില്‍ തുടക്കമായി. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ശ്രീനിവാസന് ഉദ്ഘാടനം നിര്‍വഹിച്ച…
Read moreപ്രമുഖ ട്രേഡു് യൂണിയന് നേതാവും ഐഎന്‍ടിയുസി അഖിലേന്ത്യാ പ്രവര്‍ത്തക സമിതി അംഗവുമായിരുന്ന എംഎസ് റാവുത്തരുടെ 8-മത് ചരമവാര്‍ഷിക അനുസ്മരണം കോട്ടയം DCC ഓ…
Read more2 മാസത്തിലേറയായി ആശുപത്രി വരാന്തയില്‍ അന്തിയുറങ്ങിയ വൃദ്ധയെ പാലാ സന്മനസ്റ്റ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പുനരധിവസിപ്പിച്ചു. വാടകയ്ക്ക് താമസിചിരുന്ന പ…
Read moreകോണ്‍ഗ്രസ് പാര്‍ട്ടിയെ ശാക്തീകരിക്കുന്നതിനായി കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റികള്‍ രൂപീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. താഴെതതട്ടിലുള്ള പ്…
Read moreകോണ്‍ഗ്രസ് മാഞ്ഞൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്കുന്നു. മാഞ്ഞൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്…
Read moreകോവിഡ് ബ്രിഗേഡിന്റെ സേവനം അവസാനിപ്പിക്കുന്നു. കോവിഡ് പ്രതരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച 2200 താല്‍ക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.
Read moreമറവന്തുരുത്ത് പാടശേഖരത്ത് നെല്‍കൃഷി യജ്ഞത്തിനും പഠന കളരിയ്ക്കും തുടക്കംകുറിച്ചു. കോട്ടയം സി എം എസ് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെയും കല്ലറ ഗ്രാമ പഞ്…
Read moreസ്വാതന്ത്യത്തിന്റെ അമൃതോല്സവ ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ബോധവല്കരണ ക്യാമ്പയിന് സംഘടിപ്പിക്കും.…
Read moreഏറ്റുമാനൂര്‍ നഗരമധ്യത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍പെട്ടയാളെ ഡ്രൈവര്‍ വഴിയിലുപേക്ഷിച്ചു. രാത്രി 12 മണിയോടെ അപകടത്തില്‍ പെട്ടയാളെ പുലര്…
Read moreഏറ്റുമാനൂര്‍ നഗരത്തിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച പ്രതിയെ ആസാമില്‍ നിന്നും പോലീസ് പിടികൂടി. ആസം മരിഗാവ് സ്വദേശി അഷ്കറിനെയാ…
Read moreപാലാ മേവിടയില്‍ നിന്നും 43 ലിറ്ററോളം ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടികൂടി...എക്സൈസ് റേഞ്ച് ഓഫീസര്‍ ബി ആനന്ദ് രാജിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍…
Read moreഈരാറ്റുപേട്ടയില്‍ മൊബൈല്‍ ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം... പൂഞ്ഞാര്‍ മുകളേല്‍ ബാബുവിന്റെ മകന് ബിജു (36) ആണ് ടവറിനു മുകളില്‍ കയറിയത…
Read moreഹൃദയദിനത്തില്‍ ഹൃദയ ചികിത്സാ വിദഗദ്ധര്‍ക്ക് ആദരം. കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തിലാണ് കോട്ടയം ജില്ലയിലെ ഹൃദയ ചികിത്സാ രംഗത്തെ വിദഗദ്ധരായ 10 ഡോക്ട…
Read moreജില്ലയിലെ 17 പഞ്ചായത്തുകള്‍ ഒ.ഡി.എഫ് പ്ലസ് പദവി നല്കുന്നു. പ്രഖ്യാപനം ഗാന്ധിജയന്തി ദിനത്തില്‍ നടക്കും. മാലിന്യ സംസ്ക്കരണ രംഗത്തെ മികവു പരിഗണിച്ചാണ്…
Read moreകഥകളി നടനും, കഥകളി അദ്ധ്യാപകനും ആയിരുന്ന കലാനിലയം മോഹന്‍ദാസ് അന്തരിച്ചു. 64 വയസ്സായിരുന്നു. മുളക്കുളം ആലക്കാപ്പറമ്പില്‍ മോഹന്‍ദാസ്, ഏറ്റുമാനൂര്‍ ഹരിണ…
Read moreഹൃദയാരോഗ്യ സംരക്ഷണത്തെ കുറിച്ച് എപ്പോഴും കരുതലുണ്ടാവണമെന്ന ഓര്‍പ്പെടുത്തലുമായി ഹൃദയദിനാചരണം. യൂസ് ഹേര്‍ട്ട് ടു കണക്ട് എന്ന സന്ദേശവുമായാണ് ഈ വര്‍ഷത്തെ…
Read moreആറ്റുതീരസംരക്ഷണത്തിനായി മുളംകാടുകള്‍ ഒരുക്കുന്നു. കടപ്പാട്ടൂര്‍ ക്ഷേത്രത്തിന് സമീപം മീനച്ചിലാറ്റിലെ കടവില്‍ തീരസംരക്ഷണത്തിനായി മുളംതൈകള്‍ നട്ടുപിടിപ്…
Read moreകാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ പാലാ ബിഷപ്പ് ഹൗസിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പ…
Read moreപ്രവാസിയെന്ന് വിശ്വസിപ്പിച്ച് മോണ്സന് മാവുങ്കല്‍ കബളിപ്പിച്ചതായി പ്രവാസി മലയാളി ഫെഡറേഷന്. ഫെഡറേഷന് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മോന…
Read moreഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാണക്കാരി മണ്ഡലം മുന്‍ പ്രസിഡന്റ് പി. ജി. ചന്ദ്രശേഖരന്റെ 3-ാം ചരമ വാര്‍ഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും കാണക്കാരിയില…
Read moreപ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് കിടങ്ങൂരില്‍ നടന്ന നദീശുചീകരണം ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി ലിജിന്‍ലാല്‍ ഉദ്ഘാടനം ചെ…
Read moreകിടങ്ങൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ ബിടെക് ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് കോഴ്സ് ആരംഭിക്കുന്നു. പുതിയ കോഴ്സിന്റെ പ്രഖ്യാപനവും വി…
Read moreറോഡ് നിയമങ്ങള്‍ പാലിക്കാതെ അമിത വേഗതിയലുള്ള ഡ്രൈവിംഗ് അപകടം വിളിച്ചുവരുത്തുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില് വാഹനാപകടങ്ങളില്‍ 11-ഓളം ജീവനുകളാണ് പൊലിഞ്ഞ…
Read moreഹിന്ദു ഐക്യ വേദി കിടങ്ങൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാമി സത്യാനന്ദ സരസ്വതിയുടെ ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു. കുമ്മണ്ണൂര്‍ നടക്ക…
Read more
Social Plugin