Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉഴവൂരില്‍ നിയന്ത്രണം


ഉഴവൂരില്‍ കോവിഡ് വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഡബ്ല്യു ഐ പി ആര്‍ ഏഴിന് മുകളില്‍ എത്തിയതോടെയാണ് പഞ്ചായത്ത് പ്രദേശം പൂര്‍ണമായും അടച്ചിരിക്കുന്നത്.




Post a Comment

0 Comments