ഉഴവൂര്‍ പഞ്ചായത്തില്‍ ജനപ്രതിനിധികളെയും ജീവനക്കാരെയും സര്‍, മാഡം എന്ന് സംബോധന ചെയ്യുന്നത് ഒഴിവാക്കാന്‍ ഭരണസമിതി തീരുമാനിച്ചു. ജനപ്രതിനിധികളും ജീവനക്കാരും ജനസേവകരാണെന്ന് ബോധ്യപ്പെടുത്തുകയാണ് തീരുമാനത്തിന് പിന്നിലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ പറഞ്ഞു.
0 Comments