ഏറ്റുമാനൂര്‍ നഗരമധ്യത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍പെട്ടയാളെ ഡ്രൈവര്‍ വഴിയിലുപേക്ഷിച്ചു. രാത്രി 12 മണിയോടെ അപകടത്തില്‍ പെട്ടയാളെ പുലര്‍ച്ചെ വ്യാപാരസ്ഥാപനത്തിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതിരമ്പുഴ സ്വദേശി ബിനുമോനാണ് മരിച്ചത്.
0 Comments