Breaking...

9/recent/ticker-posts

Header Ads Widget

സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനായി എ.ജി തങ്കപ്പനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു


സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനായി എ.ജി തങ്കപ്പനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു.കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പൈസസ് ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് 3 വര്‍ഷത്തേക്കാണ് നിയമനം. ബിഡിജെഎസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.എസ്എന്‍ഡിപി യോഗം കോട്ടയം യൂണിയന്റെ മുന്‍ സെക്രട്ടറി സ്ഥാനമടക്കം വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.




Post a Comment

0 Comments