Breaking...

9/recent/ticker-posts

Header Ads Widget

കാനാട്ടുപാറയില്‍ ഫ്‌ളാറ്റ് സമുച്ചയവും, അച്ചടിശാലയും


പാലാ നഗരസഭയില്‍ അച്ചടിശാല നിര്‍മ്മാണത്തിനും ഭവന രഹിതര്‍ക്കായി ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണത്തിനും നടപടികള്‍ ആരംഭിച്ചു. നഗരസഭയിലെ അഞ്ചാം വാര്‍ഡില്‍ കാനാട്ടുപാറയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.



Post a Comment

0 Comments