Breaking...

9/recent/ticker-posts

Header Ads Widget

തിങ്കളാഴ്ച ആരംഭിക്കാനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു


തിങ്കളാഴ്ച ആരംഭിക്കാനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. കേരളത്തില്‍ കോവിഡ് വ്യാപനം ഭീതിജനകമായി തുടരുന്ന സാഹചര്യത്തിലാണ് ഓഫ്‌ലൈന്‍ പരീക്ഷകള്‍ സ്റ്റേ ചെയ്യാന്‍ നിര്‍ദേശിച്ചത്. ഓരാഴ്ചത്തേയ്ക്ക്ാണ് പരീക്ഷകള്‍ക്ക് സ്റ്റേ.



Post a Comment

0 Comments