ചേര്‍പ്പുങ്കല്‍ സമാന്തര പാലത്തിന്റെ നിര്‍മ്മാണ തടസങ്ങള്‍ നീങ്ങുന്നു. സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കി നിര്‍മ്മാണം പുനരാരംഭിക്കാന്‍ തീരുമാനം. മന്ത്രി മുഹമ്മദ് റീയാസിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരാറുകാരനും പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായത്.
0 Comments