Breaking...

9/recent/ticker-posts

Header Ads Widget

കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുത്തോലിക്കടവില്‍ പുരോഗമിക്കുന്നു



മുത്തോലി കൊഴുവനാല്‍ അകലക്കുന്നം പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുത്തോലിക്കടവില്‍ പുരോഗമിക്കുന്നു. 15.47 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.




Post a Comment

0 Comments