Breaking...

9/recent/ticker-posts

Header Ads Widget

റിട്ട പ്രൊഫസര്‍ ടിജെ ജോസഫിനെ സുരേഷ് ഗോപി എംപി സന്ദര്‍ശിച്ചു


മത തീവ്രവാദത്തിന്റെ കൊടുംബീകരതയ്ക്കിരയായ തൊടുപുഴ ന്യൂമാന്‍ കോളേജ് റിട്ട പ്രൊഫസര്‍ ടിജെ ജോസഫിനെ സുരേഷ് ഗോപി എംപി സന്ദര്‍ശിച്ചു. മൂവാറ്റുപുഴയിലെ വസതിയിലെത്തിയാണ് സുരേഷ് ഗോപി ജോസഫിനെ കണ്ടത്. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും ടിജെ ജോസഫ് സുരേഷ്‌ഗോപിയോട് വിവരിച്ചു. പ്രൊഫ. ടിജെ ജോസഫ് ദേസീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗമാകുമെന്ന സൂചനകള്‍ക്കിടയിലാണ് സുരേഷ് ഗോപി എംപിയുടെ സന്ദര്‍ശനം. 



Post a Comment

0 Comments