Breaking...

9/recent/ticker-posts

Header Ads Widget

ഹൃദയദിനത്തില്‍ ഹൃദയ ചികിത്സാ വിദഗദ്ധര്‍ക്ക് ആദരം


ഹൃദയദിനത്തില്‍ ഹൃദയ ചികിത്സാ വിദഗദ്ധര്‍ക്ക് ആദരം. കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തിലാണ് കോട്ടയം ജില്ലയിലെ ഹൃദയ ചികിത്സാ രംഗത്തെ വിദഗദ്ധരായ 10 ഡോക്ടര്‍മാരെ ആദരിച്ചത്.ജസ്റ്റിസ് സിറിയക് ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മൂല്യബോധവും, ആദര്‍ശനിഷ്ഠയും, ധാര്‍മ്മികതയും, സമന്വയിപ്പിക്കുന്നവരായിരിക്കണം മികച്ച ഡോക്ടര്‍മാരെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.




Post a Comment

0 Comments