Breaking...

9/recent/ticker-posts

Header Ads Widget

സെപ്റ്റംബര്‍ 2 അന്താരാഷ്ട്ര നാളികേര ദിനമായി ആചരിച്ചു.

സെപ്റ്റംബര്‍ 2 അന്താരാഷ്ട്ര നാളികേര ദിനമായി ആചരിച്ചു. നാളികേരത്തിന്റെ നാടായ കേരളത്തിലെ കര്‍ഷകര്‍ പ്രതിസന്ധിയെ നേരിടുന്ന കാലഘട്ടത്തിലാണ് നാളികേര ദിനാചരണം നടക്കുന്നത്. ഉത്പാദനം കുറയുന്നതും തൊഴിലാളികളുടെ അഭാവവുമാണ് കേരളത്തിലെ നാളികേര കര്‍ഷകരെ വലയ്ക്കുന്നത്.




Post a Comment

0 Comments