Breaking...

9/recent/ticker-posts

Header Ads Widget

യൂണിറ്റ് കമ്മറ്റികള്‍ രൂപീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ്



കോണ്‍ഗ്രസ് പാര്‍ട്ടിയെ ശാക്തീകരിക്കുന്നതിനായി കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റികള്‍ രൂപീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. താഴെതതട്ടിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായം കൂടി സ്വീകരിച്ചാവും നയരൂപീകരണം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.




Post a Comment

0 Comments