രണ്ട് തവണ മിസ്റ്റര്‍ കേരള പട്ടം നേടിയിട്ടുള്ള പിടികിട്ടാപ്പുള്ളി ജിം ജോബിയെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്ര തി യായ കിഴതടിയൂര്‍ തറക്കുന്നേല്‍ ജോബിയെ പാലാ എസ് എച്ച് ഒ കെ.പി ടോംസണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐ എം ഡി അഭിലാഷും സംഘവും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. സി പി ഒ മാരായ ഷെറിന്‍ മാത്യു സ്റ്റീഫന്‍, ജോഷി മാത്യു, അജിത് ചെല്ലപ്പന്‍, ഹരി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഗു ണ്ടാ പ്രവര്‍ത്തനങ്ങളിലടക്കം നിരവധി കേസുകളില്‍ പ്ര തിയാണ് ജിം ജോബി.
0 Comments