പാലാ റോട്ടറി ക്ലബ്ബ് ന്റെ എന്റെ ഗ്രാമം പദ്ധതിക്ക് പാലാ മരിയസദനത്തില്‍ തുടക്കമായി. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ശ്രീനിവാസന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പാലാ മുനിസിപ്പാലിറ്റി ആറാം വാര്‍ഡ്‌ലെ മരിയസദനം റി ഹാബിലിറ്റേഷന്‍ സെന്ററാണ് പദ്ധതിയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത് ആദ്യഘട്ടമായി മാലിന്യസംസ്‌കരണത്തിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കെട്ടിടനിര്‍മ്മാണത്തിന് തുടക്കംകുറിച്ചു. യോഗത്തില്‍ റെജി ജേക്കബ് അദ്യക്ഷത വഹിച്ചു. അസിസ്റ്റന്‍ഡ് ഗവര്‍ണ്ണര്‍ ഡോ മാത്യു തോമസ് , വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കൊല്ലമ്പറമ്പില്‍, കെ.ജെ രാജീവ് , മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് മരിയ സദനം എന്നിവര്‍ പങ്കെടുത്തു.
0 Comments