കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കോട്ടയം കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കൊടിക്കുന്നേല്‍ സുരേഷ് എം.പി പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടിത പദ്ധതിയാണ് കെ-റെയില്‍ പദ്ധതിയെന്ന് കൊടിക്കുന്നേല്‍ സുരേഷ് പറഞ്ഞു.
0 Comments