കഥകളി നടനും, കഥകളി അദ്ധ്യാപകനും ആയിരുന്ന കലാനിലയം മോഹന്‍ദാസ് അന്തരിച്ചു. 64 വയസ്സായിരുന്നു. മുളക്കുളം ആലക്കാപ്പറമ്പില്‍ മോഹന്‍ദാസ്, ഏറ്റുമാനൂര്‍ ഹരിണാലയം കഥകളി വിദ്യാലയത്തില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു. സംസ്്ക്കാരകര്‍മ്മങ്ങള്‍ വീട്ടുവളപ്പില്‍ നടന്നു.
0 Comments