കല്ലറ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നെല്‍കൃഷി വികസന പദ്ധതിയുടെ ഭാഗമായി 800 ടണ്‍ ഉമ നെല്‍വിത്ത് ഉത്പാദിപ്പിച്ചു. 600 ഹെക്ടര്‍ സ്ഥലത്താണ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നെല്‍കൃഷി ഇറക്കിയിരുന്നത്. കാര്‍ഷിക മേഖലക്കും കര്‍ഷകര്‍ക്കും ഉണര്‍വ്വ് നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് കല്ലറ കൃഷിഭവന്‍ നടപ്പാക്കിയത്.
0 Comments