Breaking...

9/recent/ticker-posts

Header Ads Widget

കട്ടച്ചിറയില്‍ റോഡിനോടു ചേര്‍ന്ന് നില്‍ക്കുന്ന മാവുകള്‍ക്ക് റിഫ്‌ളക്ടറുകള്‍ സ്ഥാപിക്കണം


കട്ടച്ചിറയില്‍ റോഡിനോടു ചേര്‍ന്ന് നില്‍ക്കുന്ന വലിയ മാവുകള്‍ അപകട സാധ്യത ഉയര്‍ത്തുന്ന സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു. മാവുകള്‍ക്ക് സമീപം ബാരിക്കേഡുകളും, റിഫ്‌ളക്ടറുകളും സ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്.




Post a Comment

0 Comments