Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാന ഭാഗ്യക്കുറിയിലൂടെ ഇനി ആഴ്ചയില്‍ 6 ദിവസവും ഭാഗ്യം പരീക്ഷിക്കാം.


സംസ്ഥാന ഭാഗ്യക്കുറിയിലൂടെ ഇനി ആഴ്ചയില്‍ 6 ദിവസവും ഭാഗ്യം പരീക്ഷിക്കാം. സെപ്റ്റംബര്‍ 1 മുതല്‍ ആഴ്ചയില്‍ 6 നറുക്കെടുപ്പ് ഉണ്ടാകും. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന്, ആഴ്ചയില്‍ 3 ദിവസം മാത്രമാണ് നറുക്കെടുപ്പ് ഉണ്ടായിരുന്നത്.




Post a Comment

0 Comments