കിടങ്ങൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ ബിടെക് ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് കോഴ്‌സ് ആരംഭിക്കുന്നു. പുതിയ കോഴ്‌സിന്റെ പ്രഖ്യാപനവും വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ് വിതരണവും വെള്ളിയാഴ്ച മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും.

0 Comments