പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് കിടങ്ങൂരില്‍ നടന്ന നദീശുചീകരണം ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി ലിജിന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. ബിജെപി കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് പി.ഡി വേണുകുട്ടന്‍, നിയോജക മണ്ഡലം ജനറല്‍സെക്രട്ടറി പി.വി ചന്ദ്രന്‍, ജില്ലാകമ്മിറ്റി അംഗം കെ.കെ റെജിമോന്‍, ബിജെപി പഞ്ചായത്ത് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് മെമ്പറുമായ പി.ജി സുരേഷ്, ബിജെപി പഞ്ചായത്ത് ജനറല്‍സെക്രട്ടറി എന്‍ .മഹേഷ് കുമാര്‍, സെക്രട്ടറി രാജേഷ് മോനിപ്പള്ളില്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ദീപ സുരേഷ്, രശ്മി രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments