18 മാസമായി അടഞ്ഞു കിടക്കുന്ന വേദഗിരി കോട്ടയം ടെക്‌സ്‌റ്റൈല്‍സ് തുറന്നു പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍ടിയുസിയുടെ ആഭിമുഖ്യത്തില്‍ കൂട്ടധര്‍ണ്ണ നടത്തി. ഫാക്ടറി പടിക്കല്‍ നടന്ന ധര്‍ണ്ണ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
0 Comments