ഏറ്റുമാനൂര്‍ നഗരസഭയുടെ ഉടമസ്ഥതിലുള്ള ഭൂമിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടികളാരംഭിച്ചു. നഗരസബാ കാര്യാലയത്തോട് ചേര്‍ന്നുള്ള അഞ്ചേക്കറോളം ഭൂമിയില്‍ അരയേക്കറിലധികം അനധികൃതയ കയ്യേറ്റമുണ്ടെന്നാണ് പരാതി ഉയരുന്നത്. നഗരസഭാ അധികൃതരും റവന്യൂ അധികൃതരും ഭൂമി അളന്നുതിട്ടപ്പെടുത്തുന്ന ജോലികളാരംഭിച്ചു.
0 Comments