സ്വാതന്ത്യത്തിന്റെ അമൃതോല്‍സവ ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ബോധവല്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ രണ്ടു മുതല്‍ നവംബര്‍ 14 വരെയാണ് ബോധവത്കരണ കാമ്പയിന്‍ നടക്കുന്നതെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സി. ജയചന്ദ്രന്‍ പറഞ്ഞു.
0 Comments