Breaking...

9/recent/ticker-posts

Header Ads Widget

വിനായക ചതുര്‍ത്ഥി മഹോല്‍സവത്തിന് കൊടിയേറി


മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോല്‍സവത്തിന് കൊടിയേറി. രാവിലെ പത്തരയോടെ നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു.




Post a Comment

0 Comments