Breaking...

9/recent/ticker-posts

Header Ads Widget

മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോത്സവം സെപ്റ്റംബര്‍ 4 ന് കൊടിയേറും.


മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോത്സവം സെപ്റ്റംബര്‍ 4 ന് കൊടിയേറും. സെപ്റ്റംബര്‍ 10 ന് വിനായക ചതുര്‍ത്ഥിയാഘോഷവും 11 ന് തിരുവാറാട്ടും നടക്കും.




Post a Comment

0 Comments