Breaking...

9/recent/ticker-posts

Header Ads Widget

മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച പ്രതിയെ ആസാമില്‍ നിന്നും പോലീസ് പിടികൂടി



ഏറ്റുമാനൂര്‍ നഗരത്തിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച പ്രതിയെ ആസാമില്‍ നിന്നും പോലീസ് പിടികൂടി. ആസം മരിഗാവ് സ്വദേശി അഷ്‌കറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 



Post a Comment

0 Comments