Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ടയില്‍ മൊബൈല്‍ ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം...



ഈരാറ്റുപേട്ടയില്‍ മൊബൈല്‍ ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം... പൂഞ്ഞാര്‍ മുകളേല്‍ ബാബുവിന്റെ മകന്‍ ബിജു (36) ആണ് ടവറിനു മുകളില്‍ കയറിയത്. ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് ഈരാറ്റുപേട്ട കെഎസ്ഇബി ഓഫീസിനു സമീപമുള്ള ബിഎസ്എന്‍എല്‍ ടവറിനു മുകളില്‍ ഇയാള്‍ കയറിയത്. ഈരാറ്റുപേട്ട പോലീസും, ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അര മണിക്കൂറോളം ടവറിന്റെ മുകളില്‍ കഴിഞ്ഞതിനു ശേഷം യുവാവ് തനിയെ ഇറങ്ങി വരികയായിരുന്നു.




Post a Comment

0 Comments