മറവന്തുരുത്ത് പാടശേഖരത്ത് നെല്‍കൃഷി യജ്ഞത്തിനും പഠന കളരിയ്ക്കും തുടക്കംകുറിച്ചു. കോട്ടയം സി എം എസ് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെയും കല്ലറ ഗ്രാമ പഞ്ചായത്തി ന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിലാണ് പഠനകളരി സംഘടിപ്പിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോണി തോട്ടുങ്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
0 Comments