Breaking...

9/recent/ticker-posts

Header Ads Widget

കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് 11-ഓളം ജീവനുകള്‍


റോഡ് നിയമങ്ങള്‍ പാലിക്കാതെ അമിത വേഗതിയലുള്ള ഡ്രൈവിംഗ് അപകടം വിളിച്ചുവരുത്തുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ വാഹനാപകടങ്ങളില്‍ 11-ഓളം ജീവനുകളാണ് പൊലിഞ്ഞത്. അശാസ്ത്രീയമായ റോഡ് നിര്‍മാണവും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.




Post a Comment

0 Comments